ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം സംഘടനയുടെ മുഖപത്രം ആണ് പുഷ്പകധ്വനി മാസിക.എല്ലാ മാസവും മുടക്കം കൂടാതെ നമ്മുടെ അംഗങ്ങൾക്ക് എത്തിച്ചു നൽകുന്നു.മാസികയ്ക്ക് മാനേജിംഗ് എഡിറ്ററും,ട്രഷററും,സർക്കുലേഷൻ മാനേജരും ഉണ്ട് .എല്ലാ വർഷവും പുഷ്പകധ്വനിയുടെ ഡയറിയും പ്രസിദ്ധീകരിച്ചു വരുന്നു.നമ്മുടെ സമുദായത്തിലെ വിവിധ വിഷയങ്ങളെ ബന്ധപ്പെട്ട് ഈ മാസികയിൽവിവിധ ലേഖനങ്ങളും കഥകളും അറിവു നൽകുന്ന പല പംക്തികളുംപ്രസിദ്ധീകരിച്ചു വരുന്നു.മാസികയുടെ നടത്തിപ്പിനായി ഒരു പത്രാതിപസമിതിയും ഉണ്ട് .പ്രധാനമായും പരസ്യങ്ങളിൽ നിന്ന്കിട്ടുന്ന വരുമാനത്തിൽ നിന്നാണ് മാസിക പ്രസിദ്ധീകരിച്ചു വരുന്നത്