Pushpakamandiram Details

PUSHPAKAMANDIRAM-പുഷ്പകമന്ദിരം

ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം പുഷ്പകമന്ദിരം ഗുരുവായൂരിലെ വടക്കുഭാഗത്ത് മമ്മിയൂർ അമ്പലത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന സെക്കൻഡ് റിംഗ് റോഡിൽ ശ്രീകൃഷ്ണ ഹൈസ്കൂളിന് എതിർവശമായി സ്ഥിതി ചെയ്യുന്നു.ഇവിടെ താഴെ നാലു റൂമുകളും ,മുകളിലത്തെ നിലയിൽ ഒരു ഹാളും രണ്ട് എസി മുറികളും ഉണ്ട് .കൂടാതെ രണ്ടാമത്തെ നിലയിൽ ട്രസ്സ് വർക്ക് ചെയ്തു പരിപാടികൾ നടത്തുവാൻ പാകത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.പുഷ്പക മന്ദിരത്തിന് തൊട്ടടുത്തായി ഒരു ബങ്ക് സംഘടന വാടകയ്ക്ക് നൽകിയിട്ടുണ്ട്. മന്ദിരം ഏറ്റവും പുതിയ രീതിയിൽ നവീകരിച്ചു വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . മന്ദിരത്തിലെ ദിവസകാര്യങ്ങൾ നോക്കുന്നതിനായി ഒരു മാനേജരെ നിയമിച്ചിട്ടുണ്ട്.കൂടാതെ പുഷ്പക മന്ദിരത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനായി ഒരു ചെയർമാനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

മാനേജർ  : സുധാകരൻ -:  9447692849 , 9847533639 
ശ്രീ വേണുഗോപാലൻ (ചെയർമാൻ )