വിദ്യാഭ്യാസ ഉപസമിതി
CHAIRMAN - KRISHNAPRASAD
CONVENOR - DR.MURALEEDHARAN R
ഏറ്റവും നല്ല വിദ്യാഭ്യാസം നേടുന്നതിനായി കുട്ടികളെ
പ്രാപ്തരാക്കുക,അവരുടെ വിജയങ്ങളിൽ അനുമോദനം നൽകുക,വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകുക തുടങ്ങി സംഘടന
ചെയ്തുവരുന്ന പ്രവർത്തനങ്ങൾ മറ്റ് ഉപസമിതികളുമായി ചേർന്ന് കുട്ടികളുടെ
അഭിവൃദ്ധിക്കായി ചിട്ടയോടെ പ്രവർത്തിക്കാം.